Advertisment

തഴുവംകുന്ന്‌ കപ്യാരുമലയില്‍ ഏലിക്കുട്ടി ജോസഫ്‌ (92) നിര്യാതയായി

author-image
സാബു മാത്യു
New Update

തഴുവംകുന്ന്‌:  കപ്യാരുമലയില്‍ പരേതനായ ആഗസ്‌തി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ (92) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്‌ച (22.10.2018) രാവിലെ 10.30-ന്‌ തഴുവംകുന്ന്‌ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍. പരേത കല്ലൂര്‍ക്കാട്‌ വാളിയംപ്ലാക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍: അഗസ്റ്റിന്‍, ലീലാമ്മ, മേരി (യു.കെ.), ഫിലോമിന, ജൂലിയാന, പരേതനായ വിന്‍സന്റ്‌, ലൂസി, റാണി. മരുമക്കള്‍: ത്രേസ്യാക്കുട്ടി നടുപ്പറമ്പില്‍ (ആവോലി), പരേതനായ തോമസ്‌ കളപ്പുരയ്‌ക്കല്‍ (തഴുവംകുന്ന്‌), ജോസ്‌ ഏഴാനിക്കാട്ട്‌ (നാകപ്പുഴ), ആനി കുടിയിരിക്കല്‍ (കല്ലൂര്‍ക്കാട്‌), ടോം കളപ്പുരയ്‌ക്കല്‍.

Advertisment