Advertisment

മടക്കത്താനം വട്ടക്കുന്നേല്‍ എസ്‌തേര്‍ പൗലോസ്‌ (88) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

മടക്കത്താനം:  വട്ടക്കുന്നേല്‍ പരേതനായ പൗലോസിന്റെ ഭാര്യ എസ്‌തേര്‍ പൗലോസ്‌ (88) നിര്യാതയായി. സംസ്‌ക്കാരം 12.12.2018 (ബുധന്‍) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍.

publive-image

പരേത വണ്ടമറ്റം മുണ്ടയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: മേരി, സിസ്റ്റര്‍ റീന (ഝാന്‍സി , യു പി), ലില്ലി, വത്സ, ജോസ്‌, ജോണ്‍സണ്‍, മരിയ. മരുമക്കള്‍: സെബാസ്റ്റ്യന്‍ അതിര്‍ത്തിമുക്കില്‍ (ഇളംദേശം), ജോര്‍ജ്‌ കുമ്മിണിയില്‍ (മുട്ടം), ലൂക്കാ കോണിക്കല്‍ (തെക്കുംഭാഗം), ആനി ചേലപ്പുറത്ത്‌ (വണ്ടമറ്റം), വത്സമ്മ നെടുവേലില്‍ (ഇലഞ്ഞി), മാത്യു ചെന്നിക്കര (ചങ്ങനാശ്ശേരി).

Advertisment