Advertisment

തൊടുപുഴയിൽ ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ നയിക്കുന്ന നൈറ്റ്‌ വിജില്‍ ഞായറാഴ്‌ച

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ മാര്‍ച്ച്‌ 1 ഞായറാഴ്‌ച നൈറ്റ്‌ വിജില്‍ നടക്കും. വൈകുന്നേരം 4.30-ന്‌ ജപമാല, 5-ന്‌ വി.കുര്‍ബാന, 6.15-ന്‌ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്‌ക്കംപറമ്പിലിന്റെ വചനപ്രഘോഷണം.

തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുള്ള പ്രാര്‍ത്ഥനയും നൈറ്റ്‌ വിജിലില്‍ ഉണ്ടായിരിക്കുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു.

Advertisment