Advertisment

ആലക്കാത്തടത്തില്‍ ഫ്രാന്‍സിസ്‌ ജോസഫ്‌ (78) നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

കൊടുവേലി:  ആലക്കാത്തടത്തില്‍ ഫ്രാന്‍സിസ്‌ ജോസഫ്‌ (78) നിര്യാതനായി. സംസ്‌ക്കാരം (16.01.2019) ബുധന്‍ ഉച്ചകഴിഞ്ഞ്‌ 3-ന്‌ കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.

publive-image

ഭാര്യ ത്രേസ്യാമ്മ മുട്ടം മാടക്കല്‍ കുടുംബാംഗം. മക്കള്‍ : ജോഷി (കെ.എസ്‌.ഇ.ബി.), ഫാ. ജോഫി (ഓസ്‌ട്രിയ), ജോയി (സൗദി). മരുമക്കള്‍ : കൊച്ചുറാണി കവളംമാക്കല്‍ (കണമല), സോണിയ മുളയ്‌ക്കല്‍ (കൊടുവേലി)

Advertisment