Advertisment

ജോര്‍ജ്‌ ടി പൈകട (76) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തെക്കുംഭാഗം പൈകട തോമസിന്റെ മകന്‍ വിമുക്ത ഭടന്‍ ജോര്‍ജ്‌ ടി പൈകട (ബേബിച്ചേട്ടന്‍ - 76) നിര്യാതനായി. സംസ്‌ക്കാരം 04.11.2018 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 2.45-ന്‌ കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍.

publive-image

ഭാര്യ ഫിലോമിന തെക്കുംഭാഗം വട്ടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : റീന (ഓസ്‌ട്രേലിയ), ബീന, ലീന. മരുമക്കള്‍: രാജന്‍ ശൗര്യാംമാക്കല്‍, ഉടുമ്പന്നൂര്‍ (ഓസ്‌ട്രേലിയ), സജി.

Advertisment