Advertisment

വെള്ളിയാമറ്റം സി.കെ. എച്ച്‌.എസ്‌. റിട്ട. ഹെഡ്‌മാസ്റ്റര്‍ ജോര്‍ജ്‌ വര്‍ഗീസ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വെള്ളിയാമറ്റം സി.കെ. എച്ച്‌.എസ്‌. റിട്ട. ഹെഡ്‌മാസ്റ്റര്‍ പൊന്നന്താനം മൈലാടൂര്‍ ജോര്‍ജ്‌ വര്‍ഗീസ്‌ (81) നിര്യാതനായി. സംസ്‌ക്കാരം ശനി (01.12.2018) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ പൊന്നന്താനം സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ പോള്‍സ്‌ പള്ളിയില്‍.

publive-image

ഭാര്യ അന്നക്കുട്ടി ജോര്‍ജ്‌ അറക്കുളം അഴകത്ത്‌ കുടുംബാംഗം. മക്കള്‍: ജോര്‍ഡി (ഏഷ്യന്‍ ട്രേഡിംഗ്‌ കമ്പനി, തൊടുപുഴ), ജിജി (മൈലാടൂര്‍ റബ്ബേഴ്‌സ്‌, കൊല്ലം), ബിജു (മൈലാടൂര്‍ റബ്ബേഴ്‌സ്‌, തൊടുപുഴ), സിബി (ഏഷ്യന്‍ മെറ്റല്‍സ്‌, തൊടുപുഴ), സിനി. മരുമക്കള്‍: റെനി മണമേല്‍ (ചങ്ങനാശ്ശേരി), ലീന മഠത്തിപ്പറമ്പില്‍ (ചങ്ങനാശ്ശേരി), ജിന്‍സി പുതുവേലില്‍ (മേരികുളം), ജിഷ കുടകശ്ശേരി (അയര്‍ക്കുന്നം), ഹെയ്‌സല്‍ ആനിത്തോട്ടത്തില്‍ (കടപ്ലാമറ്റം).

Advertisment