Advertisment

തൊടുപുഴ വാഴക്കുളം വെട്ടുകല്ലുംപുറത്ത് ജോണ്‍സണ്‍ വര്‍ഗീസ്‌ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: വാഴക്കുളം വെട്ടുകല്ലുംപുറത്ത് (ചെള്ളാമഠം) ജോണ്‍സണ്‍ വര്‍ഗീസ്‌ (65) നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകള്‍ പരേതന്റെ കദളിക്കാട്ടുള്ള വസതിയില്‍ 20-7-201 ശനിയാഴ്ച 3pm ന് ആരംഭിക്കുന്നതും തുടര്‍ന്ന് വാഴക്കുളം സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

Advertisment