Advertisment

കനേഡിയന്‍ മലയാളി മീബ ജോളിയുടെ പിതാവ് പാറപ്പുഴ വട്ടക്കാട്ട്‌ ജോണി - 68 നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പാറപ്പുഴ വട്ടക്കാട്ട്‌ ജോണി (ദേവസ്യ ഈനാസ്‌ - 68) നിര്യാതനായി. സംസ്‌ക്കാരം 08.12.2018 (ശനി) രാവിലെ 10.30-ന്‌ പാറപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍. ഭാര്യ മേരി ഒളമറ്റം തേനംമാക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍; മീബ ജോളി (കാനഡ), ജിഷ അനി, ജൂബി അജോ (നഴ്‌സ്‌, സെന്റ്‌ മേരീസ്‌ ആശുപത്രി, തൊടുപുഴ). മരുമക്കള്‍: ജോളി വെമ്പിള്ളില്‍, കൊടുവേലി (കാനഡ), അനി പുള്ളോലിക്കല്‍ (കുറിച്ചിത്താനം), അജോ ഉപ്പോഴയ്‌ക്കല്‍ (കരിമണ്ണൂര്‍).

Advertisment