Advertisment

ചൂണ്ടി ഡിവിഷൻ വാട്ടർ അതോറിറ്റി ഹെഡ് ഒപ്പറേറ്റർ കെ. സാബു നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മണക്കാട്:  കുന്നത്തുപാറ കല്ലിക്കുഴിയിൽ (നന്ദനന്ദനം) കെ.ഇ. കുഞ്ഞന്റെ മകൻ ചൂണ്ടി ഡിവിഷൻ വാട്ടർ അതോറിറ്റി ഹെഡ് ഒപ്പറേറ്റർ കെ. സാബു(53) നിര്യാതനായി. സംസ്കാരം നടത്തി.

publive-image

ഭാര്യ: വെച്ചൂർ ‌തിയപറമ്പിൽ അജിത. മക്കൾ: നന്ദു, നന്ദന.

Advertisment