Advertisment

റിട്ട. അദ്ധ്യാപകന്‍ തഴുവംകുന്ന്‌ കളപ്പുരയ്‌ക്കല്‍ കെ. ഐ. ജോര്‍ജ്ജ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  റിട്ട. അദ്ധ്യാപകന്‍ (സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ മരുതോങ്കര) തഴുവംകുന്ന്‌ കളപ്പുരയ്‌ക്കല്‍ കെ. ഐ. ജോര്‍ജ്ജ്‌ (87) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10.30ന്‌ തഴുവംകുന്ന്‌ സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍.

publive-image

ഭാര്യ മാര്‍ഗരറ്റ്‌ (റിട്ട. അദ്ധ്യാപിക, തഴുവംകുന്ന്‌ ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കൂള്‍) നെയ്യശ്ശേരി വട്ടമറ്റത്തില്‍ കുടുംബാംഗം. മക്കള്‍ : ജിസ്സ്‌, ജിഷ. മരുമക്കള്‍ : ലിന്‍ പൂവത്തോട്ടത്തില്‍ (നിലമ്പൂര്‍), ഗോഡ്‌വിന്‍ കളമ്പാടന്‍ (കോതമംഗലം)

Advertisment