Advertisment

കരിമണ്ണൂര്‍ ശോഭ ഫുട്‌വെയേഴ്‌സ്‌ ഉടമ മുളപ്പുറം കുന്നപ്പിള്ളില്‍ കെ.ജെ.ജോണ്‍ നിര്യാതനായി

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  കരിമണ്ണൂര്‍ ശോഭ ഫുട്‌വെയേഴ്‌സ്‌ ഉടമ മുളപ്പുറം കുന്നപ്പിള്ളില്‍ കെ.ജെ.ജോണ്‍ (64) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച്ച (02.11.2018) രാവിലെ 11:30 ന്‌ മുളപ്പുറം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍.

publive-image

ഭാര്യ: ഏലിയാമ്മ മൂവാറ്റുപുഴ സൗത്ത്‌ മാറാടി പുളിയേടത്തില്‍ കുടുംബാംഗം. മക്കള്‍: അനൂപ്‌ ജോണ്‍, മീനു ഐസക്ക്‌. മരുമക്കള്‍: ആഷ്‌ലി അനൂപ്‌, ഐസക്‌.

Advertisment