Advertisment

കരിമണ്ണൂര്‍ കുഴിപ്പിള്ളില്‍ കെ.വി.തോമസ്‌ (83) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കരിമണ്ണൂര്‍ കുഴിപ്പിള്ളില്‍ കെ.വി.തോമസ്‌ (തൊമ്മച്ചന്‍ - 83) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്‌ച (17.10.2018) രാവിലെ 10-ന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയില്‍. ഭാര്യ ബ്രിജിത്‌ മുതലക്കോടം താന്നിയ്‌ക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍: ലീനാമ്മ (കുവൈറ്റ്‌), സോളി, ഷാജു (യു.എസ്‌.എ.) ലിന്‍സി. മരുമക്കള്‍: മാര്‍ട്ടിന്‍ തടത്തില്‍, ഇളംദേശം (അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, അറക്കുളം), പരേതനായ ജിന്‍സണ്‍ ചാലില്‍ (അരിക്കുഴ), ദീപ പാറക്കാട്ടേല്‍ നാകപ്പുഴ (യു.എസ്‌.എ.), ബെന്നി വടക്കേടത്ത്‌ (നീറന്താനം)

Advertisment