Advertisment

കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ലീല എം നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ മണക്കാട്‌ ചെറുകോടിക്കുളത്ത്‌ ലീല എം (72) നിര്യാതയായി. സംസ്‌ക്കാരം 01.11.2018 (വ്യാഴം) രാവിലെ 11-ന്‌ വീട്ടുവളപ്പില്‍.

publive-image

സഹോദരങ്ങള്‍ : ഭവാനിയമ്മ, പരേതയായ ലക്ഷ്‌മിക്കുട്ടിയമ്മ, പ്രൊഫ. രാമകൃഷ്‌ണന്‍നായര്‍, കല്ല്യാണിക്കുട്ടിയമ്മ, ഭാര്‍ഗവിയമ്മ.

Advertisment