Advertisment

തൊടുപുഴ വണ്ടമറ്റം നടുക്കുടിയില്‍ മാധവി കരുണാകരന്‍ നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  വണ്ടമറ്റം നടുക്കുടിയില്‍ കരുണാകരന്റെ ഭാര്യ മാധവി കരുണാകരന്‍ (80) നിര്യാതയായി. സംസ്‌കാരം നടത്തി.

publive-image

മക്കള്‍ : ഉദയഭാനു എന്‍. കെ. (റിട്ട. അരോഗ്യ വകുപ്പ്‌), എന്‍. കെ. മുരളിധരന്‍ (റിയാദ്‌), പി. എം. രാജന്‍, ലൈല വിജയന്‍, പി. കെ. സതീശന്‍ (ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍) എന്‍. കെ. പ്രകാശ്‌ (വിമുക്തഭടന്‍). മരുമക്കള്‍ : ഉഷ, പുഷപ രമണി, വിജയന്‍, സിന്ധു, ജയ.

Advertisment