Advertisment

വാഴക്കുളം കല്ലുങ്കൽ മറിയം (99) നിര്യാതയായി

author-image
സാബു മാത്യു
New Update

വാഴക്കുളം:  കല്ലുങ്കൽ പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യ മറിയം (മാമ്മി - 99) നിര്യാതയായി. സംസ്‌കാരം ഞായർ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ്‌ ജോർജ്‌ ഫൊറോന പള്ളിയിൽ.

publive-image

കരിന്തോളിൽ കുടുംബാംഗമാണ്‌. മക്കൾ: ഏലിക്കുട്ടി, സിസ്റ്റർ ത്രേസ്യാമ്മ (ചെന്നൈ സെന്റ്‌ തോമസ്‌ മൗണ്ട്‌), സിസ്റ്റർ ലൂസി (കളമശേരി), മേരിക്കുട്ടി, ജോസ്‌, സെലിൻ, ജെസി, ജോൺസൺ, റെജി (ആറു പേരും യു.എസ്‌). മരുമക്കൾ: മേരി, അങ്കമാലി ഗോപുരത്തിൽ ജോസ്‌, എലിവാലി വെള്ളരിങ്ങാട്ട്‌ ജയിംസ്‌, പരേതരായ ആയവന പാലിയത്ത്‌ പോൾ, കൊരട്ടി കിടങ്ങൻ ജോസ്‌ കൂവപ്പടി, പാലായിൽ തയ്യിൽ ജോർജ്‌.

Advertisment