Advertisment

കരിമണ്ണൂര്‍ കുറുക്കന്‍കുന്നേല്‍ മറിയാമ്മ (96) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍ കുറുക്കന്‍കുന്നേല്‍ ജോസഫിന്റെ (കുട്ടി) ഭാര്യ മറിയാമ്മ (96) നിര്യാതയായി. സംസ്‌ക്കാരം നടത്തി.

publive-image

മക്കള്‍: മാത്യു, പരേതയായ ഫിലോമിന, റീത്താമ്മ, ജെമ്മ, ക്ലമന്റ്‌, ഇന്നസന്റ്‌, ജോണി, മോളി. മരുമക്കള്‍: വര്‍ക്കി കച്ചിറയില്‍ (മീങ്കുന്നം), ജോണ്‍ പറയന്നിലം (കരിമണ്ണൂര്‍), ജോസ്‌ നെല്ലംകുഴി (കോളപ്ര), പരേതനായ വിന്‍സന്റ്‌ കുന്നത്തേല്‍ (മൂവാറ്റുപുഴ), പരേതനായ ജോവാന്‍ പുരയിടത്തില്‍, ലിസ്സി കര്‍ത്തേടത്ത്‌ (വൈപ്പിന്‍), മേരി (കരിമണ്ണൂര്‍), ലിസ്സി മുണ്ടയ്‌ക്കല്‍ (മൂവാറ്റുപുഴ).

Advertisment