Advertisment

തൊമ്മന്‍കുത്ത്‌ അങ്ങാടിയത്ത്‌ മേരി കുര്യന്‍ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊമ്മന്‍കുത്ത്‌:  അങ്ങാടിയത്ത്‌ പരേതനായ കുര്യന്‍ പൈലിയുടെ മകള്‍ മേരി കുര്യന്‍ (78) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്‌ച (05.12.2018) രാവിലെ 10.30-ന്‌ തൊമ്മന്‍കുത്ത്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍. സഹോദരങ്ങള്‍ : ചിന്നമ്മ, പൈലി, പീറ്റര്‍, ജോര്‍ജ്‌, സിസ്റ്റര്‍ ലിറ്റില്‍ ട്രീസ എസ്‌.എ.ബി.എസ്‌., ആന്റണി, പരേതരായ തങ്കമ്മ, ബെന്നി.

Advertisment