Advertisment

മൈലാടുംപാറയിൽ എം.ഒ. ശിവരാമൻ (59) നിര്യാതനായി

author-image
സാബു മാത്യു
New Update

പുതുപരിയാരം:  മൈലാടുംപാറയിൽ എം.ഒ.ശിവരാമൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സിജേഷ്, സിബീഷ്. മരുമകൾ: പ്രിൻസി.

Advertisment