Advertisment

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എന്‍. കമലാക്ഷിയമ്മ നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  റിട്ട. പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥന്‍ മുവാറ്റുപുഴ കാര്‍ത്തോളില്‍ പരേതനായ നീലകണ്‌ഠന്‍ നായരുടെ ഭാര്യ കെ.എന്‍. കമലാക്ഷിയമ്മ (86 - റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യൂ) നിര്യാതയായി. സംസ്‌ക്കാരം നടത്തി.

publive-image

പരേത മണക്കാട്‌ കരിമ്പിന്‍കയത്തില്‍ കുടുംബാംഗം. മക്കള്‍ : കെ കെ രമാദേവി, കെ കെ ഷീലാദേവി (റിട്ട. മുനിസിപ്പല്‍ സര്‍വീസ്‌). മരുമക്കള്‍ : വി ആര്‍ പങ്കജാക്ഷന്‍ നായര്‍ (ഡയറക്ടര്‍, പെരിയാര്‍ ലാറ്റക്‌സ്‌; ഡയറക്ടര്‍, കാര്‍ഷിക വികസനബാങ്ക്‌, മൂവാറ്റുപുഴ), കെ പി ജനാര്‍ദനന്‍ നായര്‍ (റിട്ട. കെ എസ്‌ ഈ ബി).

Advertisment