Advertisment

കദളിക്കാട്‌ പൊട്ടയില്‍ പി.എ. ജോസഫ്‌ (86) നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

കദളിക്കാട്‌:  പൊട്ടയില്‍ പരേതനായ ഐപ്പ്‌ വൈദ്യന്റെ മകന്‍ പി.എ. ജോസഫ്‌ (86) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്‌ച രാവിലെ 10.30-ന്‌ കദളിക്കാട്ട്‌ വിമലമാതാ പള്ളിയില്‍.

publive-image

ഭാര്യ മര്‍ത്തക്കുട്ടി പെരിങ്ങഴ മുണ്ടയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍ : ഡോ. പി.ജെ. ജോസ്‌ (ചെറുപുഷ്‌പം ഡിസ്‌പെന്‍സറി, വാഴക്കുളം), ജോയ്‌സ്‌, ജെയ്‌സണ്‍ (ഡല്‍ഹി), പരേതനായ ജോളി, ജോണ്‍സ്‌ (സൗദി അറേബ്യ). മരുമക്കള്‍: ലൗലി ജോസ്‌, നെടുംകല്ലേല്‍ (തഴുവംകുന്ന്‌), സണ്ണി കൈതയ്‌ക്കല്‍ (പിഴക്‌), ഷൈല കാഞ്ഞിരത്താംകുന്നേല്‍ (രാമപുരം), അനു കുഞ്ചിറക്കാട്ട്‌ (മുതലക്കോടം)

Advertisment