Advertisment

കുവൈറ്റ്  എസ് എം സി എ മുൻ ജനറൽ സെക്രട്ടറി ഷാജു പോളിന്റെ ഭാര്യാ പിതാവ് പൊട്ടംപ്ലാക്കൽ പൈലി നിര്യാതനായി

New Update

തൊടുപുഴ:  കുവൈറ്റ്  എസ് എം സി എ മുൻ ജനറൽ സെക്രട്ടറി ഷാജു പോളിന്റെ ഭാര്യാ പിതാവ് തൊടുപുഴ മുതലക്കോടം പൊട്ടംപ്ലാക്കൽ പൈലി (94) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ച കഴിഞ്ഞു 3 മണിക്ക് മുതലക്കോടം സെന്റ്‌ ജോർജ് പള്ളിയിൽ.

Advertisment

publive-image

ഭാര്യ പരേതയായ ബ്രിജീത്ത മൈലക്കൊമ്പ് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: സൂസൻ (കാനഡ), മാത്യു പൊട്ടംപ്ലാവിൽ( കർഷക യൂണിയൻഎം ജില്ലാ സെക്രട്ടറി) ഫിലോമിന, ലൂസി, അൽഫോൻസ (കുവൈറ്റ്), റാണി (ദുബായ്), മനോജ് (ദുബായ്), മാർഷൽ, പരേതയായ ലില്ലി.

മരുമക്കൾ: ജോർജ് എടാട്ടേൽ (കോടിക്കുളം), ജോയി (കാനഡ), സൂസമ്മ മണലിൽ (തലയോലപ്പറമ്പ്), പരേതനായ അപ്പച്ചൻ (തംബലയിൽ, തൊടുപുഴ), മൈക്കിൾ തുറക്കൽപുത്തൻപുരയിൽ , ഷാജു കൊന്നയ്ക്കൽ (കുവൈറ്റ്), ബിജു പ്ലാമൂട്ടിൽ (ദുബായ്), സോണിയ തയ്യിൽ (ദുബായ്), മരിയ തയ്യിൽ (തൊടുപുഴ).

എസ് എം സി എ സെന്റ് അൽഫോൻസാ ഫാമിലി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. .

Advertisment