Advertisment

ഏനാനല്ലൂര്‍ ഭദ്രവിലാസം പി.ആര്‍.വാസുദേവന്‍ നായര്‍ (79) നിര്യാതനായി

author-image
സാബു മാത്യു
New Update

ആയവന:  റിട്ട.കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍ ഏനാനല്ലൂര്‍ ഭദ്രവിലാസം (പാലത്തിനാല്‍, മണക്കാട്‌) പി.ആര്‍.വാസുദേവന്‍ നായര്‍ (79) നിര്യാതനായി. സംസ്‌ക്കാരം നടത്തി.

publive-image

ഭാര്യ സുഭദ്ര . മക്കള്‍: വി. പ്രവീണ്‍ (കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ ഇടുക്കിജില്ലാ സെക്രട്ടറി, വൃന്ദാവന്‍ ബേക്കറി, തൊടുപുഴ), സ്‌മിത നന്ദകുമാര്‍. മരുമക്കള്‍: ദര്‍ശന പ്രവീണ്‍, പൂവാശ്ശേരില്‍ (തൊടുപുഴ) പരേതനായ എം.ആര്‍. നന്ദകുമാര്‍, മനച്ചിരിക്കല്‍, വഴിത്തല (ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫര്‍).

Advertisment