പരിയാരം പരിയാരത്ത്‌ പുത്തന്‍പുരയില്‍ രാജമ്മ തങ്കപ്പന്‍ (85) നിര്യാതയായി

സാബു മാത്യു
Friday, January 11, 2019

ഉടുമ്പന്നൂര്‍:  പരിയാരം പരിയാരത്ത്‌ പുത്തന്‍പുരയില്‍ (കുരുകുരുപ്പാന്‍ചിറയില്‍) രാജമ്മ തങ്കപ്പന്‍ (85) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്‌ച (12.01.2019) ഉച്ചകഴിഞ്ഞ്‌ 1-ന്‌ വീട്ടുവളപ്പില്‍. പരേത മണ്ണത്തൂര്‍ പണ്ടാരംമാട്ടേല്‍ കുടുംബാംഗം.

മക്കള്‍: ഐബി (റിട്ട. ഹെഡ്‌മിസ്‌ട്രസ്സ്‌, ഗവ. എല്‍.പി.സ്‌കൂള്‍, തേര്‍ഡ്‌ ക്യാമ്പ്‌, നെടുങ്കണ്ടം), ഷിബു (റിട്ട. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍), ഷിബി (എല്‍.ഐ.സി., തൊടുപുഴ).

മരുമക്കള്‍: മോഹന്‍ദാസ്‌ (റിട്ട. സെക്രട്ടറി, മലനാട്‌ കാര്‍ഷിക വികസന ബാങ്ക്‌, നെടുങ്കണ്ടം), മിനി ഷിബു (മിനി മുത്തൂറ്റ്‌, ഉടുമ്പന്നൂര്‍), സജീവ്‌ (റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍).

ഫോണ്‍: 9061613243, 9447613243.

×