Advertisment

തൊടുപുഴ വഴിത്തല ചെമ്പനായില്‍ റോസമ്മ മാത്യു നിര്യാതയായി

New Update

തൊടുപുഴ:  ഡല്‍ഹി മലയാളിയും സത്യംഓണ്‍ലൈന്‍ ഡല്‍ഹി ബ്യൂറോ ചീഫുമായ ജോമോന്‍ വരമ്പേലിന്റെ ഭാര്യാ മാതാവ് വഴിത്തല ചെമ്പനായില്‍ റോസമ്മ മാത്യു (81) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30 ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാറിക സെന്റ്‌ ജോസഫ്സ് ഫൊറോന പള്ളിയില്‍. പരേത പറയന്‍കേരിയില്‍ കുടുംബാംഗമാണ്.

Advertisment

publive-image

ഭര്‍ത്താവ് പരേതനായ മാത്യു.

മക്കള്‍:  ഷേര്‍ളി ജോസഫ് (മൈസൂര്‍), ഷാജി മാത്യു (വഴിത്തല), ഷീല ജോമോന്‍ (ഡല്‍ഹി), ഷീബ തോമസ്‌ (ഓസ്ട്രേലിയ), ഷിബു മാത്യു (ഡല്‍ഹി), ഷിജോയി മാത്യു (ദുബായ്).

മരുമക്കള്‍: ജോസഫ് പുളിക്കിയില്‍ (ഇലഞ്ഞി), സിജി ഷാജി കൂറ്റപ്പള്ളില്‍ (പോത്താനിക്കാട്), ജോമോന്‍ വരമ്പേല്‍ (അയര്‍ക്കുന്നം), തോമസ്‌ പുന്നയില്‍ (ബിജു - കണ്ണൂര്‍), ഷിജി ഷിബു കോടികുളം (മറ്റക്കര), സിബി ഷിജോയി മേലുകുന്നേല്‍ (കൊല്ലം).

Advertisment