Advertisment

ഇടുക്കി ഡി സി സി ജനറൽ സെക്രട്ടറി എൻ ഐ ബെന്നിയുടെ സഹോദരൻ സാജു ഐപ്പ് നിര്യാതനായി

New Update

ഇടുക്കി:  ഇടുക്കി ഡി സി സി ജനറൽ സെക്രട്ടറി എൻ ഐ ബെന്നിയുടെ സഹോദരൻ സാജു ഐപ്പ് (56) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം 2 മണിക്ക് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

publive-image

മൃതദേഹം ഇപ്പോൾ ഞറുകുറ്റിയിലെ സഹോദരിയുടെ വീട്ടിൽ.

Advertisment