Advertisment

പരപ്പിന്‍കര വലിയപുരയ്‌ക്കല്‍ ത്രേസ്യാമ്മ (108) നിര്യാതയായി

author-image
സാബു മാത്യു
New Update

കുടയത്തൂര്‍:  പരപ്പിന്‍കര വലിയപുരയ്‌ക്കല്‍ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (108) നിര്യാതയായി. സംസ്‌ക്കാരം ഒക്‌ടോബര്‍ 1 (തിങ്കളാഴ്‌ച) രാവിലെ 10ന്‌ തലയനാട്‌ ലൂര്‍ദ്‌ മാതാ പള്ളിയില്‍. കുറുമണ്ണ്‌ തേക്കുംകാട്ടില്‍ കുടുംബാംഗമാണ്‌.

publive-image

മക്കള്‍: മേരി, മാത്യു (കുഞ്ഞൂഞ്ഞ്‌), ചിന്നമ്മ (യു.എസ്‌.എ.), ജോസ്‌. മരുമക്കള്‍ : മത്തന്‍കുഞ്ഞ്‌ കപ്യാരുമല (തഴുവംകുന്ന്‌), മേരി മുഞ്ഞനാട്ട്‌ (മുന്‍ പഞ്ചായത്ത്‌ മെമ്പര്‍, കുടയത്തൂര്‍), കുഞ്ഞുമാത്യു ഇരവന്തറയില്‍, കുമരകം (യു.എസ്‌.എ.), മേരി ഒടുവേലില്‍ (മേമടങ്ങ്‌)

Advertisment