Advertisment

മുതലക്കോടം പള്ളത്ത്‌ ത്രേസ്യാമ്മ മാത്യു (88) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ : മുതലക്കോടം പള്ളത്ത്‌ (നമ്പ്യാപറമ്പില്‍) പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (88) നിര്യാതയായി. പരേത ആരക്കുഴ മേപ്പുറത്ത്‌ കുടുംബാംഗം.

publive-image

സംസ്‌ക്കാരം നടത്തി. മക്കള്‍ : ബേബി, ആന്‍സി, സൈമണ്‍, പൗളി, റോയി, ജോഷി, ജോസഫ്‌. മരുമക്കള്‍ : ഷാജി പീടികപ്പറമ്പില്‍, ബിജി കല്ലോലിക്കല്‍, സുമ മണ്ണൂര്‍.

Advertisment