Advertisment

നെയ്യശ്ശേരി വള്ളാടിയില്‍ വി.എന്‍. രവീന്ദ്രന്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി:  ചുരുളി ഗവ. യു പി സ്‌കൂള്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ നെയ്യശ്ശേരി വള്ളാടിയില്‍ വി.എന്‍. രവീന്ദ്രന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്‌ച (21.11.2018) രാവിലെ 11-ന്‌ തൃപ്പൂണിത്തുറയിലുള്ള വീട്ടുവളപ്പില്‍.

publive-image

ഭാര്യ കമലമ്മ (റിട്ട. ടീച്ചര്‍, വണ്ണപ്പുറം എസ്‌.എന്‍.എം. വി.എച്ച്‌.എസ്‌ ) മക്കള്‍: ആകര്‍ഷ്‌ (ഓസ്‌ട്രേലിയ), അനീഷ്‌, അനുഷ.

Advertisment