Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഞായറാഴ്‌ച വസ്‌തു നികുതി അടയ്ക്കാം

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ 31/03/2019 ഞായറാഴ്‌ച (10 എ.എം. മുതല്‍ 3 പി.എം. വരെ) വസ്‌തു നികുതി ഒടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എല്ലാ നികുതി ദായകര്‍ക്കും ടി സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്‌.

 

Advertisment