Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ കുണിഞ്ഞി മുണ്ടിയാനി പാലം ഉദ്ഘാടനം ചെയ്തു

New Update

വഴിത്തല:  പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തികരിച്ച കുണിഞ്ഞി മുണ്ടിയാനി പാലം ഉദ്ഘാടനം പി ജെ ജോസഫ് എം.എല്‍.എ നിർവ്വഹിച്ചു.

Advertisment

publive-image

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  മാത്യു ജോണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്‍റ് അഡ്വ. റെനീഷ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ടോം, വാർഡ് മെമ്പർമാരായ ടോമിച്ചന്‍ മുണ്ടുപാലം, ഷാന്‍റി ടോമി, സിനി ജെസ്റ്റിന്‍,

ആലീസ് ജോസ്, കെ. കെ ബാലകൃഷ്ണപിളള. സുജ സലിംകുമാർ, ബിന്ദു ബെന്നി, ജോസ് ജോസഫ് എന്നിവർ ആശംസകള്‍ അറിയിച്ചു.

Advertisment