Advertisment

അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ റാങ്ക്‌ തിളക്കം

author-image
സാബു മാത്യു
Updated On
New Update

എം.ജി. സര്‍വ്വകലാശാല എം.സി.ജെ. പരീക്ഷയില്‍ അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ റാങ്ക്‌ തിളക്കം.

publive-image

ഇവിടുത്തെ വിദ്യാര്‍ത്ഥികളായ അടിമാലി സ്വദേശി ഡോണ മരിയ ജോര്‍ജ്‌ ഒന്നാം റാങ്കും, കോഴിക്കോട്‌ സ്വദേശി സി.വി. ശിവാനന്ദ്‌, ഗോവ സ്വദേശി പെരേരിയ ഡാഫ്‌നി എന്നിവര്‍ മൂന്നാം റാങ്കും, കല്ലൂര്‍ക്കാട്‌ തഴുവംകുന്ന്‌ സ്വദേശ്‌ ടോസിന്‍ ടോം അഞ്ചാം റാങ്കും, തൃശ്ശൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ്ബ്‌ ആറാം റാങ്കും നേടി.

Advertisment