Advertisment

ജേക്കബ് വടക്കഞ്ചേരി നയിക്കുന്ന സെമിനാര് തൊടുപുഴയിൽ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ട്രാക് ന്യൂമാൻ സോണിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 നു തൊടുപുഴ ന്യൂമാൻ കോളേജ് ജൂബിലി ഹാളിൽ പ്രകൃതി ജീവന പഠന ക്ലാസും സെമിനാറും നടത്തുമെന്ന് പ്രസിഡന്റ് പ്രൊഫ .ജോസ് എബ്രഹാം ,സെക്രട്ടറി സോജൻ വെട്ടിക്കൽ എന്നിവർ അറിയിച്ചു .രാവിലെ 9 .30 നു ആരംഭിക്കുന്ന സെമിനാറിന് ഡോ.ജേക്കബ് വടക്കഞ്ചേരി നേതൃത്വം നൽകും .

പങ്കെടുക്കുന്നവർക്ക് പ്രകൃതി ഭക്ഷണവും ഒരുക്കിയിട്ടുണ്ട് . പേരുകൾ മുൻകൂട്ടി നല്കണം .150 രൂപയാണ് രെജിസ്ട്രേഷൻ ഫീസ് .ഫോൺ /7034471000 ,9447222792 .പ്രകൃതി ദത്തമായ ഭക്ഷണം ,ഉപവാസം ,ജലചികിത്സ ,മെഡിറ്റേഷൻ ,മസാജിങ്,വ്യായാമം എന്നിവയെല്ലാം പ്രയോജനപ്പെടുത്തേണ്ട വിധം സെമിനാറിൽ വിവരിക്കും .

Advertisment