Advertisment

തൊടുപുഴയില്‍ ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്‌ ജൂലൈ 21 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായി എത്തേണ്ടതാണ്‌.

യോഗ്യത നേടുന്നവരെ ജൂലൈ 27, 28 തീയതികളില്‍ തൃശ്ശൂര്‍ അക്വാറ്റിക്‌ കോംപ്ലക്‌സില്‍ നടക്കുന്ന 67-#ാമത്‌ സംസ്ഥാന സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447223674.

Advertisment