Advertisment

തൊടുപുഴയില്‍ നീന്തല്‍ പരിശീലനം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇടുക്കി ജില്ലാ അക്വാറ്റിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാവധിക്കാലത്ത്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ സെപ്‌റ്റംബര്‍ 8 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മുതല്‍ നീന്തല്‍ പരിശീലനം നല്‍കുന്നു.

എല്ലാ ദിവസവും രാവിലെ 6-നും, 7-നും, 8-നും ഉച്ചകഴിഞ്ഞ്‌ 3-നും, 4-നും, 5-നും മൂന്നു ബാച്ചുകള്‍ വീതം പരിശീലനം ഉണ്ടായിരിക്കും. കൊച്ചുകുട്ടികള്‍ക്ക്‌ മാത്രമായി കിഡ്‌സ്‌ സ്വിമ്മിംഗ്‌ പൂളില്‍ പ്രത്യേക പരിശീലനവും സ്‌ത്രീകള്‍ക്ക്‌ മാത്രമായി പ്രത്യേക ബാച്ചുകളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍- 9447223674.

Advertisment