കേരളം ഇടുക്കി തൊടുപുഴ ഡീ പോള്‍ ആശ്രമദേവാലയത്തില് ദണ്ഡവിമോചന പ്രാര്‍ത്ഥന സാബു മാത്യു 25 Sep 2019 00:00 IST Updated On 25 Sep 2019 10:56 IST Follow Us New Update തൊടുപുഴ: ഡീ പോള്‍ ആശ്രമദേവാലയത്തില് ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള ദണ്ഡവിമോചന പ്രാര്‍ത്ഥന സെപ്റ്റംബര്‍ 28 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. ആശ്രമം സുപ്പീരിയര്‍ ഫാ.തോമസ് അമ്പാട്ടുകുഴിയില്‍ പ്രാര്‍ത്ഥന നയിക്കും. Read More Advertisment Read the Next Article