Advertisment

തൊടുപുഴ ഡീ പോള്‍ ആശ്രമദേവാലയത്തില്‍ ദണ്‌ഡവിമോചന പ്രാര്‍ത്ഥനാദിനം ശനിയാഴ്‌ച

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തൊടുപുഴ ഡീ പോള്‍ ആശ്രമദേവാലയത്തില്‍ ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള ദണ്‌ഡവിമോചന പ്രാര്‍ത്ഥനാദിനം ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ ഉച്ചയ്‌ക്ക്‌ 1.30 വരെ നടക്കും.

ഡീപോള്‍ ആശ്രമം സുപ്പീരിയര്‍ ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍ പ്രാര്‍ത്ഥന നയിക്കും.

Advertisment