Advertisment

തൊടുപുഴയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ 26-ന്‌

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  പാറപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ പള്ളിയുടെ പടിഞ്ഞാപ്പുറം കുരിശുപള്ളിയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ 26-ന്‌ ആഘോഷിക്കും.

ശനിയാഴ്‌ച വൈകുന്നേരം 4.30-ന്‌ ജപമാല, 5.30-ന്‌ ഫാ. ജോസഫ്‌ കുന്നുംപുറം തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. ഫാ. ജോണ്‍ തോട്ടത്തിമ്യാലില്‍ സന്ദേശം നല്‍കും.

തുടര്‍ന്ന്‌ പ്രദക്ഷിണം എന്നിവയാണ്‌ ആഘോഷപരിപാടികളെന്ന്‌ വികാരി ഫാ. ജോസ്‌ അറയ്‌ക്കല്‍ അറിയിച്ചു.

Advertisment