Advertisment

കഞ്ചാവ്‌ കൈവശം വച്ച് ജീപ്പില്‍ കടത്തികൊണ്ടു വന്ന പ്രതിക്ക് 5 വര്‍ഷം തടവ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  2016 നവംബര്‍ 2-ന്‌ തങ്കമണി അമലഗിരി ഭാഗത്ത്‌ വച്ച്‌ 1.600 ഗ്രാം കഞ്ചാവ്‌ കടത്തികൊണ്ട്‌ വന്നത്‌ തങ്കമണി പോലീസ്‌ സ്‌റ്റേഷന്‍ വനിതാ ഇന്‍സ്‌പക്ടര്‍ കെ.ജെ.ജോഷി പിടിച്ച കേസിലാണ്‌ തൊടുപുഴ എന്‍.ഡി.പി.എസ്‌. കോടതി സ്‌പെഷ്യല്‍ ജഡ്‌ജ്‌ കെ.കെ.സുജാത ശിക്ഷ വിധിച്ചത്‌.

publive-image

പ്രതി തങ്കമണി അമലഗിരി ഉറുമ്പില്‍ സലികുമാര്‍ എന്നയാളെയാണ്‌ അഞ്ച്‌ വര്‍ഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആന്റ്‌ അഡിഷണല്‍ ഗവണ്‍മെന്റ്‌ പ്ലീസര്‍ അഡ്വ.ബി.രാജേഷ്‌ ഹാജരായി.

Advertisment