Advertisment

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ നൈറ്റ്‌ വിജില്‍ ഏപ്രില്‍ 7-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ ഏപ്രില്‍ 7-ന്‌ നൈറ്റ്‌ വിജില്‍ നടക്കും. വൈകുന്നേരം 4.30-ന്‌ ജപമാല, ആരാധന, വിശുദ്ധ കുര്‍ബാന, പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ഡയറക്‌ടര്‍ ഫാ. വിന്‍സന്റ്‌ മൂങ്ങാമാക്കല്‍ വചനപ്രഘോഷണം നടത്തും. രാത്രി 9.30-ന്‌ സമാപിക്കും.

Advertisment