Advertisment

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈനില്‍ നവംബര്‍ നാലിന്‌ നൈറ്റ്‌ വിജില്‍ 

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ നവംബര്‍ നാല്‌ ഞായറാഴ്‌ച നൈറ്റ്‌ വിജില്‍ നടത്തുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു. വൈകുന്നേരം നാലിന്‌ ജപമാല, അഞ്ചിന്‌ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ രാത്രി 9 വരെ നൈറ്റ്‌ വിജില്‍. ഫാ. സോണി വാഴവേലിയ്‌ക്കകത്ത്‌ നേതൃത്വം നല്‍കും.

Advertisment