Advertisment

തൊടുപുഴ പോലീസ്‌ സ്റ്റേഷനിലെ ഓഫീസര്‍മാരായ എന്‍.ജി ശ്രീമോനേയും, വി.സി വിഷ്‌ണുകുമാറിനെയും ആദരിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  റാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ പോലീസ്‌ സ്റ്റേഷനിലെ ഓഫീസര്‍മാരായ എന്‍.ജി ശ്രീമോനേയും, വി.സി വിഷ്‌ണുകുമാറിനെയും ആദരിച്ചു. യോഗം പ്രസ്‌ ക്ലബ്ബ്‌ സെക്രട്ടറി എം എന്‍ സുരേഷ്‌ ഉത്‌ഘാടനം ചെയ്‌തു.

Advertisment

publive-image

റാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സെയ്‌തുമുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്‌, കേരള പോലീസ്‌ അസോസിയേഷന്‍ ജില്ല സെക്രട്ടറി പി.കെ ബൈജു, ഫെഡറേഷന്‍ ഭാരവാഹികളായ ഷിഹാബ്‌ ഉണ്ടപ്ലാവ്‌, അന്‍സാര്‍ കാസിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

Advertisment