Advertisment

സാംഗ്ലിയില്‍ നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂളിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും സ്വീകരണം നല്‍കി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ:  മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്‌ വേണ്ടി മത്സരിച്ച തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂളിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും സ്‌കൂളില്‍ സ്വീകരണം നല്‍കി. മത്സരത്തില്‍ കേരളം 5 സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി.

 

Advertisment