Advertisment

തൊടുപുഴ വിജ്ഞാനമാതാ ഇടവക കെസിവൈഎം ഭാരവാഹികള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ ഈസ്റ്റ്‌:  വിജ്ഞാനമാതാ ഇടവകയിലെ കെ സി വൈ എം ഭാരവാഹികളായി അര്‍ജ്ജുന്‍ വി തോമസ്‌ (പ്രസിഡന്റ്‌), അന്ന മരിയ (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ തോമസ്‌ (സെക്രട്ടറി), എലിസബത്ത്‌ റെക്‌സ്‌ (ജോയിന്റ്‌ സെക്രട്ടറി), മാത്യൂസ്‌ ബെന്നി (ട്രഷറര്‍), റെന്നി ആന്റണി, നോയല്‍ മാത്യു, ജ്യോത്സന തങ്കച്ചന്‍, ആതിര സണ്ണി (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഡയറക്‌ടര്‍ ഫാ. ജോസഫ്‌ മക്കോളില്‍, അസി. ഡയറക്‌ടര്‍ ഫാ.തോമസ്‌ തൈരംചേരില്‍, ആനിമേറ്റര്‍മാരായ ഫ്രാന്‍സിസ്‌ മാളിയേക്കല്‍, സോളി, സംസ്ഥാന സെനറ്റംഗം ഫിയോണ ബെന്നി, മുന്‍ ഫൊറോന പ്രസിഡന്റ്‌ ജോണ്‍സണ്‍ ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment