Advertisment

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ കാമ്പസിലുള്ള യോഗ കേന്ദ്രത്തില്‍ യോഗ ക്ലാസ്സ്‌ മാര്‍ച്ച്‌ 2-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  ന്യൂമാന്‍ കോളേജ്‌ കാമ്പസിലുള്ള യോഗ കേന്ദ്രത്തില്‍ അടുത്ത ബാച്ച്‌ ക്ലാസ്സുകള്‍ മാര്‍ച്ച്‌ 2-ന്‌ ആരംഭിക്കുമെന്ന്‌ യോഗാചാര്യ പോള്‍ മഠത്തിക്കണ്ടം അറിയിച്ചു.

രാവിലെയും വൈകുന്നേരവും 5.30 മുതല്‍ 6.30 വരെയാണ്‌ ക്ലാസ്സ്‌. ഫോണ്‍: 9400877725.

Advertisment