Advertisment

തോയലില്‍ കുടുംബയോഗം കുട്ടികള്‍ക്ക്‌ പഠനസഹായം കൈമാറി

author-image
സാബു മാത്യു
Updated On
New Update

കോടിക്കുളം:  തോയലില്‍ കുടുംബയോഗത്തിന്‍െറ വകയായി ഇക്കഴിഞ്ഞ പ്രളയദുരന്തത്തില്‍ വീടും സ്വത്തുക്കളും നഷ്ടപ്പട്ട കട്ടപ്പനയിലെ വാഴവര പ്രദേശത്തെ രണ്ടു കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ പഠനസഹായമായി എഴുപതിനായിരം രൂപ (70000/-) കൈമാറി. കുടുംബയോഗം ഭാരവാഹികള്‍ ഇവരുടെ സ്ഥലത്തെത്തിയാണ്‌ തുക കൈമാറിയത്‌.

Advertisment