Advertisment

യു ഡി എഫ് നേതാക്കളുടെ ഭവന സന്ദര്‍ശനം- ഏപ്രില്‍ 20, 21, 22 തീയതികളില്‍

New Update

തൊടുപുഴ:  ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്ന ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം 1305 ബൂത്തുകളിലും അതാത് യു ഡി എഫ് നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തും.

publive-image

യു ഡി എഫ് നേതാക്കളുടെ ഭവന സന്ദര്‍ശന പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് യു ഡി എഫ് പാര്‍ലമെന്‍റ് മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്സ് കോഴിമലയും അഭ്യര്‍ത്ഥിച്ചു.

Advertisment