Advertisment

യു ഡി എഫ്‌ നേതൃത്വം നല്‍കിയ സഹകരണ ജനാധിപത്യ മുന്നണി എല്ലാസീറ്റുകളിലും വിജയിച്ചു

author-image
സാബു മാത്യു
New Update

വഴിത്തല സര്‍വ്വീസ്‌ സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ നേതൃത്വം നല്‍കിയ സഹകരണ ജനാധിപത്യ മുന്നണി എല്ലാസീറ്റുകളിലും വിജയിച്ചു.

publive-image

ക്ലമന്റ്‌ ഇമ്മാനുവല്‍ മംഗലത്ത്‌, ജോയി ജോസഫ്‌ കുരിശിങ്കല്‍, ജോണ്‍സ്‌ കുര്യന്‍ നന്ദലത്ത്‌, മാത്യു ആന്റണി മുണ്ടിയാനിക്കല്‍, സോജന്‍ ജോസഫ്‌ ഈറ്റയ്‌ക്കല്‍, സോമി ജോസഫ്‌ വട്ടയ്‌ക്കാട്ട്‌, ജോഷി ജോസഫ്‌ പൊന്നാട്ട്‌, ആന്‍സി ജോജോ കൊടിയംമാനാല്‍, മിനിമോള്‍ വിജയന്‍ കൈപ്പകശ്ശേരില്‍, റോസിലി ബിനോയി പനന്താനത്ത്‌, ഷാജി കുഞ്ചന്‍ കുന്നുംപുറത്ത്‌ എന്നിവരാണ്‌ വിജയിച്ചത്‌.

Advertisment