Advertisment

ഉടുമ്പൂര്‍ ഗ്രാമപഞ്ചായത്ത് - അറിയിപ്പ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഉടുമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നതിനുള്ള കാലാവധി 31/10/2019 തീയതി വരെ മാത്രമാണ്.

ആയതിനാല്‍ ഇനിയും പരിശോധനയ്ക്ക് രേഖകള്‍ ഹാജരാകാത്ത ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അര്‍ഹത തെളിയിക്കുതിന് ആവശ്യമായ രേഖകള്‍ സഹിതം 29/10/2019 തീയതിക്കകം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണിവരെയുള്ള സമയത്ത് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisment