Advertisment

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ ഗ്രാമസഭ

author-image
സാബു മാത്യു
New Update

ഇടുക്കി:  ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്‌ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ ഹാളില്‍വച്ച്‌ ഫെബ്രു. 17-ന്‌ നടത്തുവാന്‍ നിശ്ചിയിച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭ, ഇവരുടെ സൗകര്യാര്‍ത്ഥം അന്നേ ദിവസം രാവിലെ 11 മണിക്ക്‌ പാറേക്കവല സെന്റ്‌.ജോസഫ്‌ എല്‍.പി. സ്‌കൂളില്‍ വച്ച്‌ നടത്തുന്നതാണെന്ന്‌ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

Advertisment