Advertisment

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ രേഖകളുടെ പരിശോധനയ്‌ക്കായി എത്തണം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍, രേഖകളുടെ പരിശോധനയ്‌ക്കായി, 2019 സെപ്‌റ്റംബര്‍ 3- നകം റേഷന്‍ കാര്‍ഡ്‌, എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷന്‍ കാര്‍ഡ്‌, റ്റി.സി., എസ്‌.എസ്‌.എല്‍.സി ബുക്ക്‌, ആധാര്‍ കാര്‍ഡ്‌, ബാങ്ക്‌ പാസ്‌ബുക്ക്‌, ഒരു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം നേരിട്ട്‌ പഞ്ചായത്ത്‌ ഓഫീസില്‍ ഹാജരാകേണ്ടതാണ്‌. അല്ലാത്തപക്ഷം തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ലെന്ന്‌ സെക്രട്ടറി അറിയിച്ചു.

Advertisment